August 7, 2022 Sunday

Related news

August 6, 2022
July 1, 2022
June 17, 2022
June 9, 2022
June 1, 2022
May 21, 2022
May 21, 2022
April 19, 2022
March 26, 2022
March 25, 2022

രാജ്യത്ത് ഇന്ധന ഉപഭോഗത്തില്‍ വന്‍ ഇടിവ്

Janayugom Webdesk
ന്യൂഡല്‍ഹി
July 18, 2020 9:12 am

ഇന്ത്യയില്‍ ഇന്ധന ഉപഭോഗം താഴേക്കെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക്. ജൂലെെ മാസത്തിലെ ആദ്യ 15 ദിവസത്തിലെ കണക്ക് ജൂണ്‍ മാസത്തിലെ ആദ്യ പകുതിയിലെ കണക്കുമായി താരതമ്യം ചെയ്ത റിപ്പോര്‍ട്ടാണിത്.

രാജ്യത്തെ പൊതുമേഖല റിഫെെനറികളുടെ ‍ഡീസല്‍ വില്‍പ്പന ജൂലെെ മാസത്തിലെ ആദ്യ പകുതിയില്‍ ജൂണിലെ ഇതേ കാലയളവിനെക്കാള്‍ 18 ശതമാനം കുറഞ്ഞ് 2.2 ദശലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷത്തെക്കാള്‍ 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വില വര്‍ധനവും രാജ്യത്തിന്റെ പലഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണുമാണ് ഉപഭോഗം കുറയാന്‍ കാരണം. ഇന്ത്യയാണ് ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രം.

Eng­lish sum­ma­ry:  Fall in con­sump­tion of fuels in india.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.