Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

September 18, 2020, 11:55 am

തിരുവനന്തപുരത്ത്‌ വാടകയ്ക്ക്ക്‌ താമസിക്കുന്ന കുടുംബത്തിനു നേരേ അസഭ്യവർഷവും ആക്രമണവും, വീഡിയോ

Janayugom Online

കരമന കിള്ളിപ്പാലം ബണ്ട് റോഡ് കടയ്ക്കല്‍ ലെയ്നില്‍ ചോതി നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് നേരെ ആക്രമണം.വീട് വാടകയ്ക്ക് കൊടുത്തിരിക്കവേ വീടുടമയ്ക്ക് യഥേഷ്ടം തോന്നും പോലെ ആ വീട്ടില്‍ കയറിചെല്ലാന്‍ വാടക്കാര്‍ തടസ്സം പറഞ്ഞതാണ് അക്രമത്തിന് കാരണമെന്ന് വാടക്കാര്‍ പറയുന്നു. വീടുടമയുടെ മക്കള്‍ ഉള്‍പ്പെട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്നും പറയുന്നു.

വീഡിയോ കാണാം…