September 29, 2022 Thursday

Related news

September 27, 2022
September 21, 2022
September 14, 2022
September 14, 2022
September 13, 2022
September 12, 2022
September 11, 2022
September 10, 2022
September 4, 2022
September 4, 2022

കു​ടും​ബ വ​ഴ​ക്കി​നി​ടെ നി​ല​മ്പൂ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കുത്തേറ്റു

Janayugom Webdesk
മ​ല​പ്പു​റം
April 3, 2022 12:05 pm

നി​ല​മ്പൂ​രി​ൽ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു. കു​ടും​ബ വ​ഴ​ക്കി​നി​ടെ​യാ​ണ് ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി സ്മി​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ്മി​ത​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂചന.

Eng­lish Summary:Family mem­ber dies after being stabbed to death by house­wife in Nilambur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.