സംസ്ഥാനത്തെ വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ ശ്രേണി സര്‍ക്കാര്‍ വിപുലീകരിച്ചതായി റിപ്പോര്‍ട്ട്. 58 നമ്പരുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നികുതി വരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. ആവശ്യക്കാര്‍ ഏറെയുള്ള നമ്പരുകളാണ് ഈ വിഭാഗത്തിലേക്ക് മാറ്റിയത്. അഞ്ചുവിഭാഗങ്ങളായാണ് ഫാന്‍സി നമ്പര്‍ ശ്രേണി. ഇതില്‍ ആദ്യവിഭാഗങ്ങളില് കാര്യമായ മാറ്റമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.