Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ബാംഗ്ലൂർ

January 10, 2021, 7:10 pm

17 വർഷത്തെ ബാംഗ്ലൂർ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വിനോദ് ഗംഗാധരന് യാത്രയയപ്പ് നല്കി

Janayugom Online

17 വർഷത്തെ ബാംഗ്ലൂർ ജീവിതം അവസാനിപ്പിച്ച് ജോലിയിൽ പ്രമോഷനോട് കൂടി നാട്ടിലേക്ക് മടങ്ങുന്ന ബാംഗ്ലൂർ സ: സി കെ ചന്ദ്രപ്പൻ സാംസ്കാരിക വേദിയുടെ സെക്രട്ടറിയും, യുവകലാസാഹിതി ബാംഗ്ലൂരിന്റെ സജീവ പ്രവർത്തകനുമായ വിനോദ് ഗംഗാധരന് സ: സി കെ ചന്ദ്രപ്പൻ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി.സ: ബിനോയ് ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സഖാക്കൾ ദിനേശ് രഘുനാഥ്, ഹരിദാസ്, അജയകുമാർ, ആബേൽ എന്നിവർ സംസാരിച്ചു.