റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ദില്ലി കോടതി ജാമ്യം നൽകി. ആഷിഷ് കുമാർ എന്ന കർഷകനാണ് കോടതി ജാമ്യം അനുവദിച്ചത്. പൊലീസുകാർക്കുമേൽ ട്രാക്ടർ ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നായിരുന്നു കേസ്.
പൊലീസുകാരെ ആക്രമിക്കാനോ കൊലപ്പെടുത്താനോ, കർഷകൻ ശ്രമിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി കർഷകന് ജാമ്യം അനുവദിക്കുകയായിരുന്നു.
english summary;Farmer arrested during Republic Day tractor rally released on bail
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.