July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; മലപ്പുറത്ത് സൂര്യാതപമേറ്റ് കർഷകൻ മരിച്ചു

By Janayugom Webdesk
February 21, 2020

മലപ്പുറത്ത് സൂര്യതാപമേറ്റ് കർഷകർ മരിച്ചു.തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ്(45) മരിച്ചത്.ഇന്ന് രാവിലെ കൊയ്ത്തിനിറങ്ങിയതാണ് സുധി കുമാർ. രാവിലെ കൊയ്ത്തു കഴിഞ്ഞ 9.30 നോട് കൂടി മറ്റുള്ളവരെല്ലാം പണി നിർത്തി പോയി. എന്നാൽ, സുധി കുമാർ പാടത്ത് തുടരുകയായിരുന്നു.

വെയിലേറ്റ് കുഴഞ്ഞു വീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

ENGLISH SUMMARY: farmer died in malap­pu­ram due to sunburn

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.