സംസ്ഥാനത്ത് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കര്‍ഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാനും കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാനും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധകൂട്ടായ്മ. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ 11 ന് എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും.
english summary; Farmers’ Coalition today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.