October 1, 2022 Saturday

Related news

September 24, 2022
September 21, 2022
September 1, 2022
August 17, 2022
July 28, 2022
July 19, 2022
July 16, 2022
July 15, 2022
July 15, 2022
July 14, 2022

കര്‍ണാടകയില്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഇന്ന് ബന്ദ്

Janayugom Webdesk
ബംഗളുരൂ
September 28, 2020 9:31 am

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് ബന്ദ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ വിവധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. യെദ്യൂരപ്പ സര്‍ക്കാര്‍ പാസാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി കൂടാതെ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്ത് കളഞ്ഞ നടപടിക്കെതിരെയാണ് സംസ്ഥാന വ്യപകമായി പ്രതിഷേധം. 

സമരക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അടക്കമുള്ള ദളിത് സംഘടനകളും രംഗത്ത് എത്തിയിരിക്കുകയാണ്. അനുമതിയില്ലാതെ ബന്ദ് നടത്തി നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:Farmers protest in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.