16 November 2025, Sunday

Related news

September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025
September 12, 2025
September 2, 2025
July 27, 2025
July 25, 2025

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കണമെന്ന് ഫറൂഖ് അബ്ദുള്ള

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2023 1:00 pm

മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമഡി പാര്‍ലമെന്‍റില്‍ സംസാരിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ള.

മണിപ്പൂരിനെക്കുറിച്ച് പ്രതിപക്ഷത്തിന് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കണം.സംസാരിച്ചതിന് ശേഷം അദ്ദേഹം പ്രതിപക്ഷത്തിന് പറയാനുള്ളതും കേള്‍ക്കണം. പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:

Farooq Abdul­lah wants Prime Min­is­ter to speak about Manipur riots in Parliament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.