October 4, 2023 Wednesday

Related news

October 3, 2023
October 3, 2023
October 2, 2023
October 1, 2023
October 1, 2023
September 30, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ചോദ്യം ചെയ്യലിനായി മുന്‍ എംഎല്‍എ എംസി കമറുദ്ദീൻ ക്രൈംബ്രാഞ്ച് ഓഫീസില്‍

Janayugom Webdesk
കാസര്‍കോട്
August 16, 2021 11:42 am

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എംസി കമറുദ്ദീൻ ചോദ്യം ചെയ്യലിനായി കാസർകോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കസ്റ്റഡിയിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളുമായി ഒരുമിച്ചിരുത്തി ഡിവൈഎസ്പി എം സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യംചെയ്യല്‍. ജ്വല്ലറി ചെയര്‍മാനാമായിരുന്നു എം സി കമറുദ്ദീന്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടി തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. നൂറ്റിയൻപതിലേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ഓരോ പരാതിയും ഓരോ കേസായാണ് അന്വേഷണം. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

Eng­lish sum­ma­ry: Fash­ion gold scam followup

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.