തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും പീഡിപ്പിച്ചു

Web Desk
Posted on October 18, 2019, 7:33 pm

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്സോ നിയമപ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്്കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതി പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവര്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

you may also like this video