Monday
18 Feb 2019

മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By: Web Desk | Saturday 15 December 2018 7:32 PM IST

ജിദ്ദ:  മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ശ്രീജിത്തിന്റെ ഭാര്യ ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related News