March 31, 2023 Friday

Related news

March 28, 2023
March 26, 2023
March 24, 2023
March 24, 2023
March 22, 2023
March 22, 2023
March 22, 2023
March 21, 2023
March 19, 2023
March 17, 2023

കാസർകോട് 12കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

Janayugom Webdesk
കാസർകോട്
August 11, 2022 5:47 pm

കാസര്‍കോട് 12വയസുകാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. അയ്യങ്കാവ് സ്വദേശിയെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടി ബോധരഹിതയായതോടെയാണ് സംഭവം അമ്മ അറിയുന്നത്. ഇവർ ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Eng­lish Sum­ma­ry: father arrest­ed for mak­ing 12 year old girl drink alcohol
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.