മദ്യലഹരിയില്‍ മകനെ കൊ ലപ്പെ ടുത്തി; പിതാവ് അറസ്റ്റില്‍

Web Desk

കോഴിക്കോട്

Posted on July 19, 2020, 9:33 am

കോഴിക്കോട് പിതാവ് മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിന്റെ മകൻ അലൻ (17) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

ഇത് തടയാന്‍ ശ്രമിച്ച മകനെ പിടിച്ച് തള്ളുകയായിരുന്നു. തല ഭിത്തിയില്‍ ഇടിച്ചായിരുന്നു മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ENGLISH SUMMARY;Father kill ed son
You may also like this video