10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 7, 2024
October 7, 2024
October 7, 2024
October 4, 2024
October 4, 2024
October 3, 2024
October 2, 2024
October 2, 2024
October 1, 2024

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വര്‍ഷം കഠിന തടവ്

Janayugom Webdesk
കോട്ടയം
December 16, 2021 9:26 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴ. കോട്ടയം മുണ്ടക്കയത്താണ് കേസിനാസ്പതമായ സംഭവം നടന്നത്. അഡീഷണല്‍ ജില്ല ജഡ്ജി ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസാണ്. അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ENGLISH SUMMARY: Father faces up to 30 years in prison for rap­ing minor
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.