September 28, 2022 Wednesday

Related news

September 28, 2022
September 28, 2022
September 24, 2022
September 17, 2022
September 17, 2022
September 15, 2022
September 8, 2022
September 7, 2022
September 5, 2022
September 4, 2022

തിരുവനന്തപുരത്ത് അച്ഛന്‍ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നു

Janayugom Webdesk
തിരുവനന്തപുരം
September 25, 2020 8:13 am

തിരുവനന്തപുരത്ത് അച്ഛന്‍ പെണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം  നടന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ദിവസമാണ് കൊലപാതകം. 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛനായ ഉണ്ണികൃഷ്ണൻ ആറ്റിലെറിഞ്ഞ് കൊന്നത്. ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു..

 

 

Updat­ing.….….….….….….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.