Web Desk

കൊല്ലം

February 11, 2021, 6:29 pm

കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് അറസ്റ്റിൽ

Janayugom Online

കൊല്ലത്ത് പതിനഞ്ചുകാരിക്ക് നേരെ അച്ഛന്റെ പീഡനം. പെണ്‍ക്കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്. പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചതായി പെണ്‍ക്കുട്ടി കൗണ്‍സിലിംഗില്‍ മൊവി നല്‍കി. നാല്‍പത്തിയഞ്ചുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വിശദമായ മൊവി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ENGLISH SUMMARY:Father molest­ed daugh­ter and caught arrested
You may also like this video