Web Desk

December 14, 2019, 5:13 pm

കൊല്ലത്ത് ഒന്‍പത് വയസ്സുമുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ

Janayugom Online

കൊല്ലം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കൊല്ലം കടക്കലിലാണ് സംഭവം. കെ. എസ്. ആർ. ടി. സി എം. പാനൽ ഡ്രൈവറായ കടക്കൽ സ്വദേശിയാണ് 13 കാരിയായ പെൺകുട്ടിയെ ഒന്‍പത് വയസ്സുമുതൽ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടൻ ഇയാളെ കോടതിയിൽ ഹാജരാക്കും.

you may also like this video