മകളെ പീ ഡി പ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ കഠിന തടവ്

Web Desk

കോട്ടയം

Posted on August 26, 2020, 9:59 am

പ്രായപൂർത്തിയാകാത്ത മാനസിക വെല്ലുവിളി നേരിടുന്ന മകളെ 2018ലെ പ്രളയസമയത്ത് പീ ഡി പ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോട്ടയം പോക്സോ കോടതി പിതാവിന് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ചു. വെള്ളൂർ സ്വദേശിയായ പിതാവിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴയായി അമ്പതിനായിരം രൂപ അടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ കുട്ടിക്ക് വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.

Eng­lish sum­ma­ry; father ra pe s daugh­ter in kot­tayam

You may also like this video;