22 May 2025, Thursday
KSFE Galaxy Chits Banner 2

Related news

May 13, 2025
April 25, 2025
April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
January 18, 2025
December 10, 2024
October 21, 2024

കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി

Janayugom Webdesk
കോന്നി
November 7, 2021 5:39 pm

കോന്നിയില്‍ പതിമൂന്ന്കാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി . പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയായ ശേഷമാണ് വിവരം പുറത്തറിയുന്നത്. ഗര്‍ഭം അലസിപ്പിക്കാൻ പല തവണ ശ്രമം നടന്നതോടെ ബന്ധുക്കളില്‍ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്.പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബാലികാമഠത്തില്‍ താമസിച്ച് പഠിക്കുകയായിരന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 20 മാസം മുന്‍പാണ് കുട്ടി വീട്ടിലത്തിയത്.

ENGLISH SUMMARY: father raped his daugh­ter in konni

YOU MAY ALSO LIKE THIS VIDEO

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.