സ്വര്‍ണക്കടത്ത് കേസില്‍ വെളിപ്പെടുത്തലുമായി ഫെെസല്‍ ഫരീദ്

Web Desk
Posted on July 12, 2020, 10:59 pm

സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫാസില്‍ ഫരീദ്. കേസിലെ ഒരി പ്രതിയെയും അറിയില്ല. തന്റെ സുഹൃത്തിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നുവെന്നും ഫെെസല്‍ മാധ്യമങ്ങളോട് പറഞ്ഞു.പേര് പ്രചരിപ്പിച്ചതിനെതിരെ പരാതി നല്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും ഫെെസല്‍ പറഞ്ഞു.