October 1, 2022 Saturday

Related news

August 18, 2022
August 13, 2022
December 30, 2021
December 5, 2021
November 30, 2021
October 17, 2021
September 28, 2020
September 28, 2020
September 20, 2020
September 16, 2020

സംവിധായകൻ വിനയന്റെ വിലക്ക് നീക്കം ചെയ്തതിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ

Janayugom Webdesk
കൊച്ചി
September 16, 2020 2:00 pm

സംവിധായകൻ വിനയന്റെ വിലക്ക് നീക്കം ചെയ്തതിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ. വിലക്ക് നീക്കിയ കോമ്ബറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണല് എന്നിവയുടെ വിധികൾക്കെതിരെ അപ്പീൽ നൽകി.

കൃത്യമായ തെളിവുകൾ പരിശോധിക്കാൻ തയ്യാറാകാതെയാണ് കോമ്ബറ്റീഷന് കമ്മീഷന്റെ ഉത്തരവ്, ട്രെയ്ഡ് യൂണിയന് അവകാശങ്ങൾക്ക് വിരുദ്ധമാണ് ഉത്തരവിലെ ഉള്ളടക്കം തുടങ്ങിയ വാദങ്ങളാണ് ഹർജിയിലുള്ളത്.

വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിനയന്റെ പരാതിയിൽ അമ്മക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കോമ്ബറ്റീഷന് കമ്മീഷന് പിഴ ചുമത്തിയിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.