September 29, 2022 Thursday

Related news

November 14, 2021
November 12, 2021
September 25, 2021
September 1, 2021
July 14, 2021
July 11, 2021
June 21, 2021
June 11, 2021
May 30, 2021
March 2, 2021

ചെക്കനെന്തു കിട്ടും ? പണി കിട്ടും ..? ഹ്രസ്വ ചിത്രവുമായി ഫെഫ്ക.…

Janayugom Webdesk
കൊച്ചി
July 11, 2021 4:03 pm

സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹത്തിനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഫെഫ്കയുടെ ഹ്രസ്വ ചിത്രം. സ്ത്രീധനമായി ചെക്കനെന്തു കിട്ടും ? എന്ന് ചിന്തിക്കുന്നവർക്ക് ചെക്കന് പണി കിട്ടും എന്ന സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക നിർമ്മിച്ചിട്ടുള്ള ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ നടൻ പൃഥ്വിരാജ് ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. പ്രധാന വേഷത്തിൽ നിഖില വിമല്‍ അഭിനയിക്കുന്നു. വെങ്കിടേഷ് വി പി, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്ത്രീധനത്തിന്റ പേരിലും അല്ലാതെയുമുള്ള വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസവും ബോധവത്കരണ ലക്ഷ്യമിട്ട് മറ്റൊരു ഹ്രസ്വാ ചിത്രവും മോഹൻ ലാലിൻറെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്..

eng­lish sum­ma­ry; Fef­ka new short film against Dowry
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.