റെയില്‍വേ സ്റ്റേഷന് പരിസരത്ത് തീ പിടിത്തം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ പിന്‍വശത്തെ റെയില്‍വേ പാര്‍ക്കിങ്ങ് ഏരിയയ്ക്ക് സമീപത്താണ് ഇന്ന് ഉച്ചയ്ക്കു ശേഷം തീ പിടിത്തം ഉണ്ടായത്. ഫയര്‍സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ഫോഴ്സ് ഓഫിസര്‍മാരായ പ്രതാപകുമാര്‍, ഗിരീശന്, ഫയര്‍ ഓഫിസര്‍മാരായ ജലീല്‍, വിനയന്, നിയാസ് പ്രതീഷ്, ഡ്രൈവര്‍ ദുല്‍ഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
English Summary: Fire on nera railway station.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.