അരങ്ങേറ്റക്കാര്‍ക്കെതിരെ ബെല്‍ജിയം ഒരു ഗോള്‍ മുന്നില്‍

Web Desk
Posted on June 18, 2018, 9:56 pm

ഫിഫ ലോകകപ്പില്‍ അരങ്ങേറ്റക്കാരായ പനാമയ്‌ക്കെതിരെ ബെല്‍ജിയം ഒരു ഗോള്‍ മുന്നില്‍. ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം ബെല്‍ജിയം താരം മെര്‍ട്ടനാണ് രണ്ട് മിനിട്ടിനകം ഗോള്‍ നേടിയത്.

ഇതുവരെ ബെല്‍ജിയം 12 ലോകകപ്പാണ് കളിച്ചിട്ടുള്ളത്. പനാമയുടേത് ഇത് അരങ്ങേറ്റ് ലോകകപ്പാണ്.