ഫിഫ അണ്ടർ 17

Web Desk
Posted on October 06, 2017, 4:38 pm

ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ കൊച്ചിയിൽ നടക്കുന്ന കളികൾ കാണാൻ ഓൺ ലൈനിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവർ രേഖകളുമായി ടിക്കറ്റ് കൈപ്പറ്റുന്നതിനുള്ള തിരക്കിലാണ്.  സാധാരണ ടിക്കറ്റുകൾ എല്ലാം വിറ്റുതീർന്നതിനാൽ ഓൺലൈനിൽ ബുക്ക് ചെയ്യാത്ത ഫുട്‍ബോൾ  പ്രേമികൾക്ക് കളി നേരിട്ട് കാണാനുള്ള അവസരം ലഭിക്കില്ല. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിനു മുന്നിലെ  ടിക്കറ്റ് കൗണ്ടറിൽ…