20 April 2024, Saturday

Related news

March 18, 2024
January 21, 2024
November 12, 2023
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023

അഞ്ചാമത്തെ വിമാനവും ഡല്‍ഹിയിലെത്തി: തിരികെയെത്തിയത് 12 മലയാളികള്‍ ഉള്‍പ്പെടെ 249 പേര്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 28, 2022 9:15 am

ഉക്രെയന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ ഗംഗയുടെ അഞ്ചാമത്തെ വിമാനവും ഇന്ത്യയിലെത്തി. ഉ​ക്രെ​യ്ൻ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ റൊ​മേ​നി​യ​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ വഹിച്ചുകൊണ്ടുള്ള വി​മാ​നമാണ് ഇന്ന് ഡ​ല്‍​ഹി​യി​ലെ​ത്തിയത്. 12 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 249 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലെ​ത്തി​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 1,157 ആ​യി. ഇന്ന് രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഹംഗറിയില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ ഫ്ലൈറ്റിലാണ് ഇന്ത്യക്കാരെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

Eng­lish Sum­ma­ry: Fifth flight arrives in Delhi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.