സിനിമാ താരം അനില്‍ മുരളി കൊച്ചിയില്‍ അന്തരിച്ചു. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.വാല്‍ക്കണ്ണാടി, രാമലീല, ട്വന്റി 20, ആമേൻ, ഉയരെ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളം, തെലുങ്ക്,തമിഴ്, ഭാഷകളിലെ ചിത്രങ്ങളില്‍ വേഷമിട്ടു. ഏറെ സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. അഭിനയത്തിന്‍റെ പരുക്കന്‍ ഭാവങ്ങളിലൂടെ ശ്രദ്ധ നേടി.
updating…
ENGLISH SUMMARY: film actor anil murali died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.