June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

നടിയെ ആക്രമിച്ച കേസിൽ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

By Janayugom Webdesk
February 6, 2020

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം തുടരുന്നു. കേസിൽ പ്രധാന സാക്ഷിയായ ചലച്ചിത്ര താരം ലാലിനെയും കുടുംബത്തെയുമാണ് ഇന്ന് വിസ്തരിച്ചത്. ദിലീപടക്കമുള്ളവർ കോടതിയിൽ ഹാജരായി.

നടിയെ അക്രമിച്ച കേസിലെ നിർണായക സാക്ഷികളാണ് ചലച്ചിത്രതാരം ലാലും കുടുംബവും. അക്രമത്തിനിരയായ നടി ലാലിന്റെ കാക്കനാടുള്ള വീട്ടിലേക്കാണ് ആദ്യം എത്തിയത്. അതിനാലാണ് ലാലിനെയും കുടുംബത്തെയും കേസിലെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്. 136 സാക്ഷികളെയാണ് ഏപ്രിൽ 7 വരെയുള്ള കാലയളവിൽ കോടതി വിസ്തരിക്കുക. ഇരയായ നടിയുടെ സാക്ഷി വിസ്താരമാണ് ആദ്യ ദിവസങ്ങളിൽ നടന്നത്. ഒപ്പം നടിയുടെ ബന്ധുക്കളുടെ വിസ്താരവും പൂർത്തിയാക്കി.

Eng­lish sum­ma­ry: Film actress Lal and her fam­i­ly ques­tioned in the case of assault­ing the actress

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.