6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
November 29, 2024
November 29, 2024
November 25, 2024
November 22, 2024
November 20, 2024
November 19, 2024
November 19, 2024
November 18, 2024

“മിലൻ” ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
November 6, 2024 8:00 pm

നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ ചിത്രീകരണം പൂർത്തിയായി. പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ.

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു.

ബാനർ — ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, സംവിധാനം — ആർ ശ്രീനിവാസൻ, ഛായാഗ്രഹണം — കിഷോർലാൽ, എഡിറ്റിംഗ്, കളറിസ്റ്റ് — വിഷ്ണു കല്യാണി, തിരക്കഥ — അഖിലൻ ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം — രഞ്ജിനി സുധീരൻ, ഗാനരചന — അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, പ്രോജക്ട് കോ-ഓർഡിനേറ്റർ — സതീഷ് മരുതിങ്കൽ, പിആർഓ — അജയ് തുണ്ടത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.