June 3, 2023 Saturday

Related news

May 16, 2023
February 18, 2023
February 2, 2023
February 1, 2023
February 1, 2023
December 26, 2022
November 26, 2022
July 26, 2022
July 2, 2022
June 28, 2022

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2022 2:59 pm

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചത്. എയിംസിലെ സ്വകാര്യ വാർഡിലാണ് പ്രവേശിപ്പിച്ചത്. 63കാരിയായ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെണ്ണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. ആരോഗ്യനില സംബന്ധിച്ച് എയിംസ് ഡോക്ടർമാർ ഉടൻ വിവരം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Finance Min­is­ter Nir­mala Sithara­man Admit­ted To AIIMS
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.