Web Desk

മസ്‍കത്ത്

May 16, 2021, 7:39 pm

ഒമാനിലെ ദോഫാറിൽ തീപ്പിടുത്തം; രണ്ടു പേർക്ക് പരിക്ക്

Janayugom Online

ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായാത്തതിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

പരുക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം തുടർ ചികിത്സക്കായി രണ്ടുപേരെയും ആശുപതിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
eng­lish summary;fire at Dho­far Oman,Two peo­ple were injured
you may also like this video;