Web Desk

പിറവം

January 31, 2021, 8:10 pm

പിറവത്ത് സൂപ്പർമാർക്കറ്റിൽ തീപിടുത്തം

Janayugom Online

പിറവത്ത് കാർത്തിക സൂപ്പർ മാർക്കറ്റിൽ തീപിടുത്തം. ഇതു വരെ തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർ എൻജിനുകൾ തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.

updat­ing…