Web Desk

December 18, 2019, 3:05 pm

കുവൈറ്റിലെ അഹ്‍മദിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു

Janayugom Online

കുവൈറ്റ്: കുവൈറ്റിലെ അഹ്‍മദിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ആളുകൾ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.

അഹ്‍മദി, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേന, കെട്ടിടത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

you may also like this video