ചേരിയില്‍ തീപിടുത്തം: നിരവധി വീടുകള്‍ കത്തി നശിച്ചു

Web Desk
Posted on March 20, 2019, 8:28 am

മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുറിലെ ചേരിയില്‍ വന്‍ തീപിടുത്തം. അഹിയാപുരിലെ ചേരിയിലാണ് ബുധനാഴ്ച്ച രാത്രി അഗ്‌നിബാധയുണ്ടായത്. സ്ഥിതി നിയന്ത്രണാതീതമാണെന്നാണ് വിവരം.

തീപിടുത്തത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു. വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.