Saturday
23 Mar 2019

കോട്ടയത്ത് വസ്ത്ര വ്യാപാര ശാലയിൽ അഗ്നിബാധ

By: Web Desk | Saturday 9 June 2018 8:36 AM IST


ചിത്രം: ജോമോന്‍ പമ്പാവാലി

കോട്ടയം: കോട്ടയത്ത് വസ്ത്ര വ്യാപാര ശാലയിൽ അഗ്നിബാധ. ബസേലിയോസ് കോളേജിന്  സമീപം എം ഡി കൊമേഴ്‌സ്യൽ സെന്‍ററിന്‍റെ എതിർ വശത്തുള്ള വസ്ത്ര വ്യാപാര ശാലയിലാണ് ഇന്ന് പുലർച്ചെ തീ പിടുത്തം ഉണ്ടായത്. കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് സമീപത്തുള്ള കടയുടമ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയും ഫയർ ഫോഴ്സ് എത്തി തീ അണക്കുകയും ചെയ്തു. കടയിലെ എ സി യിൽ നിന്നാണ് തീ പടർന്നതെന്നു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

  

Related News