പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു

Web Desk
Posted on May 16, 2019, 8:30 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.  പുല്‍വാമ ജില്ലയിലെ ദലിപോര മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.

ഇരുപക്ഷവും തമ്മില്‍ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്.

you may also like this: