22 April 2024, Monday

Related news

January 12, 2024
June 14, 2023
August 20, 2022
August 5, 2022
July 21, 2022
June 12, 2022
May 27, 2022
May 8, 2022
March 25, 2022
March 20, 2022

ബൈക്ക് ഷോറൂമിൽ തീപിടുത്തം; 32 ബൈക്കുകൾ കത്തിനശിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 8, 2022 8:24 am

തിരുവനന്തപുരം മുട്ടത്തറയിൽ ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. റോയൽ ബൈക്ക് റെന്റൽ എന്ന ഷോറൂമിലാണ് തീപടർന്ന് കയറിയത്. അഗ്നിശമന സേനയെത്തി തീയണച്ചു.

ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് ഷോറൂമിലാണ് തീപിടത്തമുണ്ടായത്. തീപിടുത്തത്തിൽ 32 ബൈക്കുകൾ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

eng­lish summary;fire breaks out in bike showroom

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.