10 November 2025, Monday

Related news

November 8, 2025
November 8, 2025
November 7, 2025
November 7, 2025
November 6, 2025
November 6, 2025
November 6, 2025
November 3, 2025
November 2, 2025
October 31, 2025

താജ് എക്സ്പ്രസിന്റെ നാലു കോച്ചുകളിൽ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2024 6:42 pm

ഡല്‍ഹിയിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ എട്ട് യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. അപകടം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:Fire breaks out in four coach­es of Taj Express; Pas­sen­gers are safe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.