അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം

Web Desk
Posted on February 24, 2018, 9:53 pm
അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടുത്തം. അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവലിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.  സീലങ്ങിലാണ് തീപിടിച്ചത്.

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.ആര്‍ക്കും ആളപായമില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.