Web Desk

പാലക്കാട്

July 29, 2021, 7:47 pm

പാലക്കാട് ബയോഗ്യാസ് പ്ലാന്റില്‍ തീപിടിത്തം: 30 പേര്‍ക്ക് പൊള്ളലേറ്റു

Janayugom Online

പാലക്കാട്  ബയോഗ്യാസ് പ്ലാന്റില്‍ തീപിടിത്തം. മണ്ണാര്‍ക്കാട്ടെ ബയോഗ്യാസ് പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. തോട്ടുകാട് മലയിലുള്ള പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു. തീനിയന്ത്രണ വിധേയമാക്കുന്നതിനായി അഗ്നശമനസേനാ വിഭാഗം സ്ഥലത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു.

 

Eng­lish Sum­ma­ry: fire broke out in palakkad bio gas plant

You may like this video also