Web Desk

വർക്കല

February 19, 2020, 10:52 am

വർക്കലയിൽ വൻ തീപിടിത്തം; റിസോര്‍ട്ടും കടകളും കത്തിനശിച്ചു

Janayugom Online

വർക്കലയിൽ വൻ തീപിടിത്തം. റിസോര്‍ട്ടും നാലു കടകളും കത്തിനശിച്ചു. തിരുവമ്പാടി ബീച്ച് റിസോര്‍ട്ടിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. അപകടമുണ്ടായ ഉടൻ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തീ അണക്കുകയും ചെയ്തു.

Eng­lish Sum­ma­ry; Fire in beach resort

YOU MAY ALSO LIKE THIS VIDEO