Thursday
22 Aug 2019

ഡേകെയറിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കുട്ടികള്‍ മരിച്ചു

By: Web Desk | Monday 12 August 2019 11:32 AM IST


പെനിന്‍സ്വാനിയ: ഡേകെയറില്‍ തീപിടിച്ച് അഞ്ച് കുട്ടികള്‍ വെന്തുമരിച്ചു. യുഎസിലെ പെനിന്‍സ്വാനിയയിലാണ് അപകടമുണ്ടായത്. വീടിന്റെ ഉടമസ്ഥയായ സ്ത്രീയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഏഴുപേരെ രക്ഷപ്പെടുത്തി. തീപിടുത്തിനുള്ള കാരണങ്ങള്‍ വ്യക്തമല്ല.

YOU MAY LIKE THIS VIDEO ALSO