Web Desk

കൊച്ചി

March 11, 2020, 5:51 pm

ഇരുമ്പനത്തെ റിഫൈനറിയോട് ചേർന്ന് തീപിടിത്തം: രക്ഷാപ്രവർത്തനും പുരോഗമിക്കുന്നു

Janayugom Online

ഇരുമ്പനത്തെ റിഫൈനറിയോട് ചേർന്ന് തീപിടിത്തം. റിഫൈനയില്‍ നിന്ന് വിതരണത്തിന് തയാറാക്കുന്ന ഇന്‍സ്റ്റലേഷന്‍ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ വാഗണ്‍ ലോഡിംഗ് ഭാഗത്താണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും ആളപായമില്ലെന്നും മുഴുവന്‍ ജീവനക്കാരെയും സ്ഥലത്ത് നിന്ന് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Eng­lish Sum­ma­ry: Fire in irum­banam refinery

You may also like this video