കേരളാ എക്സ് പ്രസില്‍ തീപിടുത്തം

Web Desk
Posted on September 06, 2019, 3:30 pm

ന്യൂഡല്‍ഹി: ഡല്‍ഹി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കേരള എക്‌സ്പ്രസിന്റെ രണ്ടു ബോഗികള്‍ക്ക് തീപിടിച്ചു. യാത്രാക്കാരെ മാറ്റി തീയണയ്ക്കുവാനുള്ള പ്രവര്‍തത്‌നങ്ങള്‍ നടക്കുകയാണ്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.