29 March 2024, Friday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 19, 2023

കോഴിക്കോട് നഗരത്തിൽ ചെരുപ്പ് കടക്ക് തീ പിടിച്ചു ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Janayugom Webdesk
കോഴിക്കോട്
September 10, 2021 3:22 pm

കോഴിക്കോട് മിഠായിത്തെരുവിൽ എം പി റോഡിൽ വൻ തീപിടിത്തം. ഷോപ്പിങ്‌ കോംപ്ലക്‌സിലെ ചെരുപ്പുകടയ്‌ക്കാണ്‌ തീപിടിച്ചത്‌. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. 

പ്രവര്‍ത്തിക്കപന്ന മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. കെട്ടിടത്തിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.രക്ഷാപ്രവര്‍ത്തനം തുടരുകയാണ് .
updating.….…

eng­lish summayry;fire out break at footwear shop in kozhikod
you may also like this video;’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.