കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഗുൽഗാമിലെ ഗോപാൽപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.