മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Web Desk
Posted on July 19, 2019, 5:49 pm

തിരുവല്ല വള്ളംകുളത്ത്   മീന്‍പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. നന്നൂര്‍ സ്വദേശി കോശി വര്‍ഗീസ്(54)ആണ് മരിച്ചത്.