മത്സ്യബന്ധനത്തിന് പോയ യുവാവിനെ കാണാതായി

Web Desk
Posted on February 10, 2018, 8:58 am

കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ യുവാവിനെ കടലില്‍ വീണ് കാണാതായി. മറൈന്‍ എന്‍ഫോഴ്സമെന്‍റ് തിരച്ചില്‍ തുടങ്ങി.

 

 

 

Updat­ing…